Surprise Me!

അടൂരിന് ഭീഷണിയുമായി ബി.ജെ.പി | Oneindia Malayalam

2019-07-25 105 Dailymotion

Letter to PM : BJP leader B Gopalakrishnan threatens Adoor Gopalakrishnan
രാജ്യത്ത് ആള്‍ക്കൂട്ട ആക്രമണങ്ങള്‍ വര്‍ധിച്ച് വരുന്നതിന് എതിരെ പ്രധാനമന്ത്രിക്ക് കത്തയച്ച ചലച്ചിത്ര ലോകത്തെ പ്രമുഖരില്‍ ഒരാളായ സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ഭീഷണിപ്പെടുത്തി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍. കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ചലച്ചിത്ര രംഗത്തെ 49 പ്രമുഖര്‍ ചേര്‍ന്ന് നരേന്ദ്ര മോദിക്ക് മതത്തിന്റെ പേരിലുളള അക്രമത്തിനും കൊലപാതകങ്ങള്‍ക്കുമെതിരെ കത്തയച്ചത്. ഈ തുറന്ന കത്തിന് പിന്നാലെയാണ് അടുര്‍ ഗോപാലകൃഷ്ണന് ഭീഷണിയുമായി ബി ഗോപാലകൃഷ്ണന്‍ രംഗത്ത് എത്തിയിരിക്കുന്നത്. കത്തിലെ പരാമര്‍ശങ്ങളെ വളച്ചൊടിച്ചാണ് ബിജെപി നേതാവിന്റെ പ്രതികരണം.